Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ ജൂനിയർ ഹിന്ദി അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവ സ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 11ന് ഒാഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story