Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 4:59 AM IST Updated On
date_range 1 Jun 2019 4:59 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ചാവക്കാട്: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിൻെറ ആഭിമുഖ്യത്തില്‍ ചാവക്കാട് കുരഞ്ഞിയൂര്‍ ആദി ദ്രാവിഡ എല്‍.പി സ് കൂളിലെ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ കുന്നമ്പത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.കെ. സീന, പി.ടി.എ പ്രസിഡൻറ് ആര്‍.വി. ഷറഫുദ്ദീന്‍, അധ്യാപകരായ എം.കെ. സലാഹുദ്ദീന്‍, കെ.എസ്. റീന, സ്‌നേഹം ചാരിറ്റി ചെയര്‍മാന്‍ പി.എസ്. റിസ്‌വാന ബാനു, പ്രസിഡൻറ് എം.എസ്. ആയിഷാബി, സെക്രട്ടറി കെ. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story