Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ പാടത്തേക്ക്...

കാർ പാടത്തേക്ക് മറിഞ്ഞു

text_fields
bookmark_border
പുന്നയൂർക്കുളം: പനന്തറ - നാക്കോല റോഡിൽ നിയന്ത്രണംവിട്ട . ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പനന്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്ന് 10 മീറ്ററോളം ദൂരം കാർ മറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story