Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 5:01 AM IST Updated On
date_range 17 May 2019 5:01 AM ISTകാറ്റിൽ മുന്നൂറോളം വാഴ കടപുഴകി
text_fieldsbookmark_border
എരുമപ്പെട്ടി: വ്യാഴാഴ്ച രാത്രി പെയ്ത കാറ്റോടു കൂടിയ കനത്ത മഴയിൽ ചിറ്റണ്ട പൂക്കോട് കൊട്ടശ്ശേരി വീട്ടിൽ ചന്ദ്രൻെറ കൃഷിയിടത്തിലെ മുന്നൂറോളം വാഴകൾ കടപുഴകി നശിച്ചു. കഴിഞ്ഞ പ്രളയത്തിലും ചന്ദ്രൻെറ വാഴ കൃഷിെയല്ലാം ഒലിച്ചു പോയിരുന്നു. ശക്തമായ ചൂടിനെ തുടർന്ന് മറ്റുള്ള സ്ഥലത്തുനിന്ന് വെള്ളം എത്തിച്ചാണ് കൃഷി സംരക്ഷിച്ചിരുന്നത്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്കിൽനിന്ന് വായ്പയെടുത്തുമാണ് കൃഷി നടത്തുന്നത്. കൃഷി ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story