Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 5:01 AM IST Updated On
date_range 14 May 2019 5:01 AM ISTപ്രദിൻ വധം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ സമരത്തിലേക്ക്
text_fieldsbookmark_border
അന്തിക്കാട്: പ്രദിൻ വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ പെരി ങ്ങോട്ടുകര വടക്കുമുറി പൗരസമിതി തീരുമാനിച്ചു. കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളിൽ നിരവധിപേർ അറസ്റ്റിലാകാത്തത് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുകയാണ് പൗരസമിതി ആരോപിച്ചു. ബജിൽ അറയ്ക്കൽ, പ്രവീൺ കൊച്ചത്ത്, വിനോദ് മണക്കാട്ട്പടി എന്നിവർ സംസാരിച്ചു. പൗരസമിതി ഭാരവാഹികളായി ഇ.പി. ഹരീഷ് (പ്രസി.), ഷണ്മുഖൻ മാപ്രാണത്ത് (സെക്ര.), മനോജ് തണ്ടാശ്ശേരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story