Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന പാതയിൽ വീണ്ടും...

സംസ്ഥാന പാതയിൽ വീണ്ടും അപകടം

text_fields
bookmark_border
സംസ്ഥാനപാതയിൽ വീണ്ടും അപകടം ബസിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾക്ക് പരിക്ക് പെരുമ്പിലാവ്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്കിൽ സഞ്ചരിച്ച സഹോദരൻമാരായ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം തവണൂർ ചാമപറമ്പിൽ അഭിലാഷ് (19), സഹോദരൻ അശ്വിൻ (11) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ താഴത്തെ അക്കിക്കാവിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story