Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാമക്കാല ഗവ. സ്കൂളിന്...

ചാമക്കാല ഗവ. സ്കൂളിന് എട്ടാം തവണയും നൂറുമേനി

text_fields
bookmark_border
ചെന്ത്രാപ്പിന്നി: പത്താം ക്ലാസ് പരീക്ഷയിൽ ഇക്കുറിയും നൂറുമേനി കരസ്ഥമാക്കി ചാമക്കാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എട്ടാം തവണയാണ് ചാമക്കാല സ്കൂൾ 100 ശതമാനം വിജയം നേടുന്നത്. 54 കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. മിർസ മുഹമ്മദ്, സൈറ, സന കുൽസു എന്നിവരാണ് എ പ്ലസ് നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story