Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർത്തിയിട്ട ലോറിയില്‍...

നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഒല്ലൂര്‍: രാത്രി റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാര്‍ യാത്രികരായ നാലുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് സ്വദേശികളായ അക്ഷയ് (24) ഷംസാദ് (23) മിഥുന്‍ ലാല്‍ (26) വിഷ്ണു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അക്ഷയ്യുടെ നില ഗുരുതരമാണ്. തൃശൂര്‍-എറണാകുളം സംസ്ഥാന പാതയില്‍ ഒല്ലൂര്‍ ഇ.എസ്.ഐക്ക് സമീപം ചൊവ്വാഴ്ച പൂലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവത്തകർ ആശുപത്രിയിലെത്തിച്ചു. റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story