Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി.വത്സലന്‍ സ്മാരക...

കെ.പി.വത്സലന്‍ സ്മാരക ഫുട്‌ബാൾ മേള 10ന്

text_fields
bookmark_border
ചാവക്കാട്: കെ.പി. വത്സലന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബാൾ മേള 10ന് തുടങ്ങും. നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ മേളയുടെ സംഘാടക സമിതി യോഗം നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാനായി മാലിക്കുളം അബ്ബാസിനേയും ജനറല്‍ കണ്‍വീനറായി പി.എസ്. അശോകനേയും ട്രഷററായി ജാഫറിനേയും തെരഞ്ഞെടുത്തു. രക്ഷാധികാരി എ.എച്ച്. അക്ബര്‍, മറ്റു ഭാരവാഹികളായ ടി.എസ്. ദാസന്‍, സി.കെ. തോമസ്, എം.ബി. പ്രസന്നന്‍, വിഷ്ണു, എ.വി. ഹനീഫ, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 9847105287, 9947508717.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story