Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTകലക്ടറേറ്റിൽ കൺട്രോൾ റൂം
text_fieldsbookmark_border
തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണം, വോട്ടെടുപ്പ് എന്നിവ ജില്ലാതലത്തിൽ നിരീക്ഷിക്കുന്നതിനും ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്യുന്നതിനുമായി തിങ്കളാഴ്ച രാവിലെ ആറ് മുതൽ പ്രവർത്തിക്കും. ഫോൺ: 0487 2363300. റവന്യൂ, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യു സർവീസ്, മെഡിക്കൽ എന്നീവ വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിലെ സ്‌പെഷൽ തഹസിൽദാർ കെ. കൃഷ്ണകുമാറിൻെറ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story