Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2019 5:01 AM IST Updated On
date_range 20 April 2019 5:01 AM ISTതിഹാർ ജയിലിൽ തടവുകാരെൻറ ശരീരത്തിൽ 'ഓം' ചാപ്പകുത്തി
text_fieldsbookmark_border
തിഹാർ ജയിലിൽ തടവുകാരൻെറ ശരീരത്തിൽ 'ഓം' ചാപ്പകുത്തി തിഹാർ ജയിലിൽ തടവുകാരൻെറ ശരീരത്തിൽ 'ഓം' ചാപ്പകുത്തി തിഹാർ ജയ ിലിൽ തടവുകാരൻെറ ശരീരത്തിൽ 'ഓം' ചാപ്പകുത്തി ന്യൂഡൽഹി: തിഹാർ ജയിൽ ജീവനക്കാർ തടവുകാരൻെറ ശരീരത്തിൽ പഴുപ്പിച്ച ലോഹം കൊണ്ട് 'ഓം' ചാപ്പ കുത്തിയതായി ആരോപണം. ജയിൽ അധികൃതർ മാരകമായി മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആയുധക്കടത്ത് കേസിൽ ജുഡീഷ്യൽ തടവിൽ കഴിയുന്ന ന്യൂഡൽഹി സ്വദേശി നബീർ ആരോപിച്ചു. വെള്ളിയാഴ്ച കാർകർദൂമ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നബീർ ഷർട്ട് അഴിച്ച് 'ഓം' എന്ന് ചാപ്പകുത്തിയത് കാട്ടിയത്. നബീറിൻെറ ആരോപണം അന്വേഷിക്കാൻ തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ട മജിസ്ട്രേറ്റ് 24 മണിക്കൂറിനകം മറുപടി നൽകാനും നിർദേശിച്ചു. ഗുരുതരമായ ആക്ഷേപമാണിതെന്നും അടിയന്തര നടപടി വേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നബീറിനെ ജയിൽ മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്. om _ tihar.jpg തിഹാർ ജയിലിൽ ചാപ്പകുത്തലിന് വിധേയനായ നബീർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story