Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2019 5:01 AM IST Updated On
date_range 17 April 2019 5:01 AM ISTപണംവെച്ച് ശീട്ടുകളി; ഏഴ് പേർ അറസ്്റ്റിൽ
text_fieldsbookmark_border
വാടാനപ്പള്ളി: പുതുക്കുളങ്ങര കളാംപറമ്പിൽ പണം വെച്ച് ശീട്ടുകളിച്ച ഏഴ് പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 29400 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ സി.ഐ ബിജുവിൻെറ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ അറസ്്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story