Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർപാർട്ടി കൺവെൻഷൻ

വെൽഫെയർപാർട്ടി കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: സംഘ്പരിവാറിനെ ഭരണത്തിൽനിന്ന് പുറത്താക്കാൻ യു.ഡി.എഫ്. സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ഒല്ലൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വിജയൻ അധ്യക്ഷത വഹിച്ചു. എഫ്.െഎ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് ഉസ്മാൻ മുല്ലക്കര, ജില്ല സെക്രട്ടറി നവാസ്, എന്നിവർ സംസാരിച്ചു. പി.എച്ച്. റഫീഖ് സ്വാഗതവും സതീശൻ വട്ടക്കല്ല് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story