Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 5:01 AM IST Updated On
date_range 2 April 2019 5:01 AM ISTകൺവെൻഷൻ നടത്തി
text_fieldsbookmark_border
വടക്കാഞ്ചേരി: എൻ.ഡി.എ തെക്കുംകര പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി ജില്ല സെക്രട്ടറി ടി.എസ്. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. ശ്രീദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജീവൻ തടത്തിൽ ഇ.കെ. സുരേഷ്, കെ.വി. ശന്തനു, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story