Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടത്തിൽ പരിക്ക്

വാഹനാപകടത്തിൽ പരിക്ക്

text_fields
bookmark_border
എരുമപ്പെട്ടി: ഓട്ടോയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മങ്ങാട് പട്ടുകുളം വീട്ടിൽ വിവേകിനാണ് (27) പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 7.30ന് പാഴിയോട്ടുമുറിയിലാണ് അപകടം. പരിക്കേറ്റയാളെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story