Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 5:01 AM IST Updated On
date_range 31 March 2019 5:01 AM ISTഇന്നസെൻറിെൻറ പക്കൽ രൊക്കം പണമായി 10,000 രൂപ; സ്വത്തിനത്തിൽ 2,93,76,262 രൂപയും
text_fieldsbookmark_border
ഇന്നസൻെറിൻെറ പക്കൽ രൊക്കം പണമായി 10,000 രൂപ; സ്വത്തിനത്തിൽ 2,93,76,262 രൂപയും കാക്കനാട്: ചാലക്കുടി നിയോജകമണ്ഡലത്തിലെ ഇടത ് സ്ഥാനാർഥി ഇന്നസൻെറിൻെറ പക്കൽ രൊക്കം പണമായുള്ളത് 10,000 രൂപ. ഭാര്യ ആലീസിൻെറ പക്കൽ 5000 രൂപയും മകൻെറ കൈയിൽ 10,000 രൂപയും പണമായുണ്ട്. ആലീസിന് 18,88,000 രൂപ വിലവരുന്ന 640 ഗ്രാം സ്വർണവും ബാങ്ക് നിക്ഷേപമായി 41,33,513 രൂപയുമുണ്ട്. നാൽപതോളം ബാങ്ക് അക്കൗണ്ടുകളിലായാണ് ഇന്നസൻെറിൻെറ നിക്ഷേപം. 3,46,39,962രൂപയുടെ സ്വയാർജിത സ്വത്തും ഇന്നസൻെറിനുണ്ട്. ഭാര്യയുടെ സ്വയാർജിത സ്വത്ത് 63,88,513 രൂപയുടേതാണ്. മകന് 50,76,227 രൂപയുടെ സ്വത്ത് ഉള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. മകന് 50 ഗ്രാം സ്വർണവും ബാങ്ക് നിക്ഷേപമായി 21,36,127 രൂപയുമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story