Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 5:01 AM IST Updated On
date_range 31 March 2019 5:01 AM ISTപഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്
text_fieldsbookmark_border
പഴയന്നൂർ: ഭഗവതി ക്ഷേത്രോത്സവത്തില്‍ ഇന്ന് ആറാട്ട് നടക്കും. രാവിലെ പള്ളി ഉണർത്തൽ, പ്രസാദ വിതരണം, കാഴ്ചശീവേലി, ആറ ാട്ടിനെഴുന്നള്ളിപ്പ്, യാത്രാബലി എന്നിവക്ക് ശേഷം കിഴക്കേചിറയിൽ ആറാടിക്കും. ആറാട്ടിനു ശേഷം ഭക്തരും നീരാട്ടിനിറങ്ങും. തുടർന്ന് പറ വെപ്പ്, 21 പ്രദക്ഷിണം, കൊടിയിറക്കം, കലശമാടൽ, പ്രസാദ ഊട്ട് എന്നിവയും നടക്കും. സ്ത്രീ പുരുഷ വിത്യാസമില്ലാത്ത അഞ്ജനമെഴുത്തും നടപ്പന്തലിലെ മഞ്ഞൾ നീരാട്ടും ഉത്സവ സമാപനത്തിൻെറ സവിശേഷതകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story