Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTബെഫി ധർണ
text_fieldsbookmark_border
തൃശൂർ: എസ്.ബി.െഎ ജീവനക്കാരൻ എൻ.എസ്. ജയൻ എറണാകുളത്ത് ബാങ്ക് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തെക്കു റിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീഡ് ഫെഡറേഷൻ ഒാഫ് ഇന്ത്യ എസ്.ബി.െഎ തൃശൂർ മെയിൻ ശാഖക്ക് മുന്നിൽ ധർണ നടത്തി. ബാങ്ക് മാനേജ്മൻെറ് തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും ആശ്രിത നിയമനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. മോഹന, എ. അജയൻ, കെ.കെ. രജിതമോൾ, ജെറിൽ കെ. ജോൺ, കെ.ആർ. സുമ ഹർഷൻ, ശിവകുമാർ, ജയശ്രീ, പി.എച്ച്. വിനീത, പി.എസ്. ലക്ഷ്മിപ്രിയ, വി.കെ. ജയരാജൻ, വി.കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story