Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTബേയ്സ്‌ബാള്‍ ചാമ്പ്യന്‍ഷിപ്: എറണാകുളം, പത്തനംതിട്ട ഫൈനലില്‍
text_fieldsbookmark_border
തൃശൂര്‍: ശ്രീകേരളവര്‍മ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 17ാമത് സംസ്ഥാന സീനിയര്‍ ബേയ്സ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയും എറണാകുളവും ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ഒന്നാം സെമിഫൈനലില്‍ പത്തനംതിട്ട തൃശൂരിനെയും (8-5), രണ്ടാം സെമിയിൽ എറണാകുളം ആലപ്പുഴയെയും (4-3) പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഫൈനല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story