Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനനയിച്ചു പോം...

നനയിച്ചു പോം മഴപോൽ... കരയിച്ചുപോവുന്നു നി​െൻറയോർമ...

text_fields
bookmark_border
തൃശൂർ: ദൂരെ നിന്നു ചാറിവന്നു. ആകെ നനയിച്ചു പോം മഴപോൽ. കരയിച്ചുപോവുന്നു നി​െൻറയോർമ... പറയാതിരുന്നത് എന്ന തലക ്കെട്ടിൽ രചിച്ച ഹൈകു കവിതേപാലെയായി അഷിത. സ്ത്രീയുടെ പല അവസ്ഥകളെയും വളരെ ഹൃദയസ്പൃക്കാംവിധം അഷിതയുടെ കഥകളില്‍ അനുഭവിക്കാം. ആധുനികജീവിതത്തില്‍ സംഘര്‍ഷത്തി​െൻറ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തി​െൻറ വിങ്ങിപ്പൊട്ടലുകളാണ് മിക്ക കഥകളും. അഷിത എപ്പോഴും ബഹളങ്ങളില്‍ നിന്നും സ്തുതി പാഠകരില്‍നിന്നും അകന്ന് ത​െൻറ സാഹിത്യലോകത്തവർ ത​െൻറതായ ഇടമുണ്ടാക്കി. സ്ത്രീയുടെ അവസ്ഥ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള ധാരണയും അവരുടെ കഥകളില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്. വിസ്മയചിഹ്നങ്ങൾ, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവി‍​െൻറ നാട്ടിൽ, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകൾ, പദവിന്യാസങ്ങൾ , തഥാഗത, അലക്സാൻഡർ പുഷ്കി​െൻറ കവിതകളുടെ മലയാളം തർജമ, മീര പാടുന്നു, ശിവേന സഹനർത്തനം, രാമായണം കുട്ടികൾക്ക്, കുട്ടികളുടെ െഎതിഹ്യമാല, തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story