Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ രണ്ട്​...

ദേശീയപാതയിൽ രണ്ട്​ അപകടം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകം പ്രദേശത്ത് . ആർക്കും പരിക്കില്ല. മതിലകം മതിൽമൂലയിൽ മീൻ കയറ്റിയ പിക്കപ് വാൻ ഇടിച്ച് െവെദ്യുതി തൂൺ തകർന്നു. മതിലകം സി.കെ വളവിൽ ടയർ പൊട്ടിയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. കൊച്ചിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story