Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:01 AM IST Updated On
date_range 22 March 2019 5:01 AM ISTഅനധികൃത കരിങ്കല്ല് കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി
text_fieldsbookmark_border
എരുമപ്പെട്ടി: അനധികൃതമായി കരിങ്കല്ല് കയറ്റിപ്പോയിരുന്ന രണ്ട് ടിപ്പർ ലോറികൾ എരുമപ്പെട്ടി പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ കടങ്ങോട് നിന്നാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. ലോറികൾ മേൽ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story