Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമ്മർ കോച്ചിങ്ങ്...

സമ്മർ കോച്ചിങ്ങ് ക്യാമ്പ്​ രജിസ്​േട്രഷൻ തുടങ്ങി

text_fields
bookmark_border
തൃശൂർ: നീന്തൽ, ഫുട്ബാൾ, ജൂഡോ, ബാസ്കറ്റ്ബാൾ, വോളിബാൾ തുടങ്ങി 32 കായിക ഇനങ്ങളിൽ സ്പോർട്സ് കൗൺസിൽ നടത്തുന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പി​െൻറ രജിസ്േട്രഷൻ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ ആരംഭിച്ചു. സമ്മർ കോച്ചിങ്ങ് ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷ നൽകണമെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story