Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ കിഴക്കേകോട്ട ഫാത്തിമ കോർണർ ജങ്ഷൻ: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, വി.എം. സുധീരൻ -9.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ബി. മുരളിക്ക് സംസ്കാര സാഹിതി അവാർഡ് സമർപ്പണം, വി.ഡി. സതീശൻ എം.എൽ.എ -5.00 സംഗീത നാടക അക്കാദമി: രംഗചേതന നാടക ശിൽപശാല -5.30 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: തായ്വാൻ ചിത്രകാരി ഹുവാൻ ചെൻ ലിയുവി​െൻറ മ്യൂറൽ ചിത്ര പ്രദർശനം -10.00 അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: 'കേരളീയ നവോത്ഥാനവും സ്ത്രീകളും' െസമിനാർ -4.30 മണ്ണുത്തി വെറ്ററിനറി കോളജ്: സംരംഭകത്വ വികസന വാരം, ആശയ അവലോകനം -9.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം: യൂസഫലി കേച്ചേരി അനുസ്മരണം -11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story