Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലില്ലായ്മ വേതനം...

തൊഴിലില്ലായ്മ വേതനം വിതരണം

text_fields
bookmark_border
വടക്കാഞ്ചേരി: വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ തൊഴിലില്ലായ്മ വേതനം 22, 23, 25 തീയതികളിൽ വടക്കാഞ്ചേരി നഗരസഭ മെയിൻ ഓഫിസിൽ 11 മുതൽ നാലു വരെ വിതരണം ചെയ്യുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. വേതനത്തിന് വരുന്ന ഗുണഭോക്താക്കൾ എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ്‌, വേതന വിതരണ കാർഡ്, പുതിയ റേഷൻ കാർഡി​െൻറ കോപ്പി എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story