Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴ...

ആറാട്ടുപുഴ ശാസ്താവി​െൻറ ഗ്രാമബലി ഇന്ന്​

text_fields
bookmark_border
ചേർപ്പ്: ഗ്രാമ രക്ഷകനായ ആറാട്ടുപുഴ ശാസ്താവ് എല്ലാ നാട്ടുവഴികളിലൂടെയും സഞ്ചരിച്ച് ജനങ്ങളിൽ അനുഗ്രഹവർഷം ചൊരിയ ുന്ന ഗ്രാമബലി ബുധനാഴ്ച രാത്രി നടക്കും. അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് വലിയ പാണി കൊട്ടി രാത്രി ഒമ്പതിന് ഗ്രാമബലിക്കായി പുറപ്പെടും. പെരുവനം ഗ്രാമത്തി​െൻറ നാല് അതിരുകൾക്കകത്ത് വരുന്ന ജലാശയങ്ങൾ, ക്ഷേത്രങ്ങൾ, നാൽ വഴിക്കുട്ട്, പെരുവഴി, ഉത്തമവൃക്ഷങ്ങൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലുമെത്തി തിരികെ ആറാട്ടുപുഴ ക്ഷേത്രത്തിലെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story