Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊട്ട് തിരുനാള്‍ ഇന്ന്

ഊട്ട് തിരുനാള്‍ ഇന്ന്

text_fields
bookmark_border
ഒല്ലൂര്‍: അവിണിശ്ശേരി സ​െൻറ് ജോസഫ് പള്ളിയിലെ യൗസേപ്പിതാവി​െൻറ ഉൗട്ട് തിരുനാള്‍ ഇന്ന് ആഘോഷിക്കും. െവെകീട്ട് ആ റിന് നടക്കുന്ന തിരുനാള്‍ തിക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് എമരിറ്റസ് ജേക്കബ് തുങ്കുഴി മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും വിതരണവും നടക്കും. പതിനായിരം പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണമാണ് ഈ വര്‍ഷം ഒരുക്കുന്നതെന്ന് വാത്തസമ്മേളനത്തില്‍ ഫാ. ഡേവീസ് തെക്കേക്കര അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story