Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീപിടിത്തം: ട്രാവലർ...

തീപിടിത്തം: ട്രാവലർ കത്തിനശിച്ചു

text_fields
bookmark_border
കുന്നംകുളം: ആൾപാർപ്പിലാത്ത പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലർ കത്തിനശിച്ചു. കുന്നംകുളം കാഞ്ഞിരത്തിങ്കൽ ജെയ ിംസി​െൻറ വാഹനമാണ് അഗ്നിക്കിരയായത്. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപം മുനിസിപ്പൽ ക്വാർട്ടേഴ്സിന് സമീപത്തെ പറമ്പിൽ കിടന്ന വണ്ടിയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിവായി ഈ പറമ്പിലാണ് ജെയിംസ് വാഹനം നിറുത്തിയിടാറുള്ളത്. പറമ്പിലെ പുല്ലിന് തീപിടിച്ചാണ് വാഹനത്തിലേക്ക് പടർന്നത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story