Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:01 AM IST Updated On
date_range 18 March 2019 5:01 AM ISTപള്ളിക്കാട് വൃത്തിയാക്കി മഹല്ല് അംഗങ്ങൾ
text_fieldsbookmark_border
അണ്ടത്തോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള അണ്ടത്തോട് ജുമാഅത്ത് പള്ളിയുടെ വിശാലമായ ഖബർസ്ഥാൻ മഹല്ല് അംഗങ്ങൾ വൃത്തിയ ാക്കി. പാഴ്ച്ചെടികൾ വളർന്ന് കാട് കയറിയ നിലയിലായിരുന്നു. മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും തുടർച്ചയായി ഞായറാഴ്ചകളിൽ ഉച്ചവരെ സൗജന്യമായി ജോലി ചെയ്താണ് വിശാലമായ അണ്ടത്തോട് മഹല്ല് പള്ളിക്കാട് വൃത്തിയാക്കിയത്. ഖബർസ്ഥാനിൽ ഉണ്ടായിരുന്ന പഴയ കല്ലുകളും ഉണങ്ങിയ മരങ്ങളും മാറ്റി കൂടുതൽ സ്ഥലം കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story