Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് മുള്ളൂര്‍ക്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍

text_fields
bookmark_border
മുള്ളൂര്‍ക്കര: ആലത്തൂര്‍ ലോക്‌സഭ എൽ.ഡി.എഫ് മുള്ളൂര്‍ക്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സി.പി.എം ജില ്ല കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി വിജീഷ് അള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. യു.ആര്‍. പ്രദീപ് എം.എല്‍.എ, കെ.വി. നഫീസ,കെ.യു. അബൂബക്കര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി വി. രഘു സ്വാഗതവും എ.എച്ച്. കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു. 501 അംഗ ജനറല്‍ കമ്മിറ്റിയും 61 അംഗ എക്‌സിക്യൂട്ടീവും അടങ്ങുന്ന െതരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. വിജീഷ് അള്ളന്നൂര്‍ (പ്രസി.), വി. രഘു (സെക്ര.), സി.എച്ച്. കുഞ്ഞുമുഹമ്മദ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story