Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി. കാർത്തികേയൻ...

ജി. കാർത്തികേയൻ അനുസ്മരണം

text_fields
bookmark_border
പെരിങ്ങോട്ടുകര: കെ.പി.സി.സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ നിയമസഭ സ്പീക്കറും കോ ൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയെന അനുസ്മരിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ആ േൻറാ തൊറയൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ. രമേശൻ, പി.എസ്.പി. നസീർ, എൻ.ആർ. രാമൻ, ഗീതദാസ്, ഷൈൻ നാട്ടിക, കെ.ജെ. യദുകൃഷ്ണ, സുജിൻ വൈലോപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story