Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM ISTആരോഗ്യ സർവകലാശാല സ്റ്റുഡൻറ്സ് യൂനിയൻ
text_fieldsbookmark_border
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല സ്റ്റുഡൻറ്സ് യൂനിയൻ ചെയർമാനായി വി. സിദ്ദീഖും (എലിംസ് കോളജ് ഓഫ് ഫർമസി, വില്ലടം) ജനറൽ സെക്രട്ടറിയായി ഷെഹൻഷ പരീതും (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു. പി.ആർ. ഋത്വിക്, (ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ കോളജ്, എറണാകുളം), എം.എം. അനീഷ ബഷീർ (സെഞ്ച്വറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻറൽ സയൻസസ്, കാസർകോട്) എന്നിവർ വൈസ് ചെയർമാൻമാരും പി.വി. ആനന്ദ് (ഗവ. മെഡിക്കൽ കോളജ്, കോട്ടയം) ജോ. സെക്രട്ടറിയുമാണ്. സെനറ്റിലേക്ക് 10 വിദ്യാർഥി പ്രതിനിധികളെയും സ്റ്റുഡൻറ്സ് കൗൺസിലേക്ക് ഏഴ് പേരെയും ബോർഡ് ഓഫ് അഡ്ജുഡിക്കേഷനിലേക്ക് ഒരു വിദ്യാർഥി പ്രതിനിധിയെയും െതരഞ്ഞെടുത്തു. എല്ലാവരും എതിരില്ലാതെയാണ് െതരഞ്ഞെടുക്കപ്പെട്ടതെന്ന് റിേട്ടണിങ് ഒാഫിസർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story