Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2019 5:01 AM IST Updated On
date_range 24 Feb 2019 5:01 AM ISTസൗജന്യ റിക്രൂട്ട്‌മെൻറ്
text_fieldsbookmark_border
തൃശൂർ: കുവൈത്തിലേക്ക് ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയ്ലര്‍ എന്നീ തസ്തികകളില്‍ മുപ്പതിനും നാൽപതിനും മധ്യേയുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്മെൻറും തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ് ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 1800-425-3939.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story