Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2019 5:01 AM IST Updated On
date_range 24 Feb 2019 5:01 AM ISTമൂന്നിടത്ത് തീപിടിത്തം
text_fieldsbookmark_border
തൃശൂര്‍: കോവിലകത്തുംപാടം, ചേർപ്പ്, അഞ്ചേരി ക്രിസ്റ്റഫർ നഗർ എന്നിവിടങ്ങളിൽ തീപിടിത്തം. അഗ്നിരക്ഷ സേനയെത്തി തീ അണച്ചു. ഉച്ചക്ക് ഒന്നോടെയാണ് കോവിലകത്തുംപാടത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചത്. കടുത്ത ചൂടും ശക്തമായ കാറ്റും തീപടരുന്നതിന് കാരണമായി. ഇതേത്തുടർന്ന് ഏറെ പണിപ്പെട്ടായിരുന്നു തീ അണക്കാനായത്. വൈകീട്ട് ചേർപ്പിലും രാത്രിയോടെ ഒല്ലൂർ അഞ്ചേരി ക്രിസ്റ്റഫർ നഗറിലും ഉണങ്ങിയ പുല്ലിന് തീപിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story