Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്സവത്തിനിടെ ആന...

ഉത്സവത്തിനിടെ ആന ഇടഞ്ഞ​ു

text_fields
bookmark_border
കുന്നംകുളം: ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. കാണിപ്പയ്യൂർ അന്നം കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് ചിറക്കൽ പരമേശ്വരൻ എന്ന ആന ഇടഞ്ഞത്. പാപ്പാനുമായി ഒരു യുവാവ് തർക്കം ഉണ്ടായതോടെയാണ് ആന തിരിഞ്ഞത്. പിന്നീട് ആനയെ തളച്ചു. പരിഭ്രാന്തരായി ഒാടിയ നിരവധി പേർക്ക് വീണ് പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story