Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2019 5:01 AM IST Updated On
date_range 22 Feb 2019 5:01 AM ISTമാലിന്യം നീക്കാൻ ബജറ്റിൽ തുക ഉൾപ്പെടുത്തണം
text_fieldsbookmark_border
ചാവക്കാട്: ഗുരുവായൂർ അഴുക്കുചാലിലൂടെ ഒഴുകി ചാവക്കാട് നഗരസഭയുടെ പരിധിയിൽ ചക്കംകണ്ടം പ്രദേശത്തെത്തുന്ന മുഴുവ ൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വേനൽ കനക്കുന്നതോടെ പ്രദേശങ്ങളിൽ അസഹ്യ ദുർഗന്ധമാണ് അനുഭവിക്കേണ്ടി വരിക. മാലിന്യം നീക്കാൻ ചാവക്കാട് നഗരസഭ ബജറ്റിൽ തുക വകയിരുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story