Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ടൗൺഹാൾ: എൻ.സി.സി 7-കേരള ഗേൾസ് ബറ്റാലിയൻ ഒത്തുചേരൽ -9.30 സ​െൻറ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാൾ: മെഡ്ലിക്കോട്ട് പ്രഭാഷണം 'ആഗോള ക്രൈസ്തവ സഭയും 19-20 നൂറ്റാണ്ടുകളിലെ കേരളത്തിലെ ദലിത് ക്രൈസ്തവരും', പ്രഫ. പി. സനൽ മോഹൻ -1.30 തൃശൂർ എം.ജി റോഡ് ശ്രീചന്ദ്ര ഹാൾ: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ജില്ല പ്രവർത്തക കൺവെൻഷൻ 11.00 തൃശൂർ ഗവ. എൻജിനീയറിങ് കോളജ് മില്ലെനിയം ഒാഡിറ്റോറിയം: അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ -10.00 കൊടകര സഹൃദയ കോളജ്: അഖിലേന്ത്യ അന്തർ സർവകലാശാല ഭാരോദ്വഹന ചാമ്പ്യൻഷിപ് -10.00 തിരുവമ്പാടി േക്ഷത്രം: ഉത്സവത്തി​െൻറ ഭാഗമായി കൈകൊട്ടിക്കളി -5.00 പോട്ട ആശ്രമം: ദേശീയ ബൈബിൾ കൺവെൻഷൻ -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story