Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2019 5:01 AM IST Updated On
date_range 16 Feb 2019 5:01 AM ISTബി.എസ്.എൻ.എൽ ജീവനക്കാരും കുടുംബാംഗങ്ങളും മാർച്ച് നടത്തി
text_fieldsbookmark_border
തൃശൂർ: ബി.എസ്.എൻ.എല്ലിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എ.യു.എ.ബിയുടെ ആഭിമ ുഖ്യത്തിൽ ജീവനക്കാരുടെ ത്രിദിന പണിമുടക്കിന് മുന്നോടിയായി ജീവനക്കാരും കുടുംബാംഗങ്ങളും അഖിലേന്ത്യ വ്യാപകമായി നടത്തുന്ന റാലിയുടെ ഭാഗമായി ജനറൽ മാനേജർ ഓഫിസിൽനിന്ന് കോർപറേഷൻ ഓഫിസിന് മുന്നിലേക്ക് കുടുംബമാർച്ച് നടത്തി. സമാപന സമ്മേളനം ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.സി. ഷാജി അധ്യക്ഷത വഹിച്ചു. പി.കെ. ഷാജൻ, ബി.എസ്.എൻ.എല്ലിലെ വിവിധ സംഘടനനേതാക്കളായ സുശാന്തൻ, ടി. ഗിരിജാവല്ലഭൻ, പി.ആർ. മുരളീധരൻ, എ.എ. ജോസ്, എ.യു.എ.ബി കൺവീനർ പി.ആർ. ശങ്കരനാരായണൻ, കെ.എ. ആഷിഖ് തുടങ്ങിയവർ സംസാരിച്ചു. 18 മുതലാണ് ത്രിദിന പണിമുടക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story