Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സാ സഹായം കൈമാറി

ചികിത്സാ സഹായം കൈമാറി

text_fields
bookmark_border
തൃശൂർ: മങ്ങാട്ട്പത്മാവതിയമ്മയുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ചികിത്സാ സഹായം പൂങ്കുന്നത്തെ അർബുദരോഗ ബാധിതനായ സുധീറി​െൻറ ഡയാലിസിസ് ചെലവിന് കൈമാറി. പൂങ്കുന്നത്ത് സുധീറി​െൻറ വീട്ടിലെത്തി കൗൺസിലർ വി. രാവുണ്ണിയുടെ സാന്നിധ്യത്തിൽ മങ്ങാട്ട് ശ്രീകുമാർ, മങ്ങാട്ട് ശ്രീദേവി, മങ്ങാട്ട് അനിൽകുമാർ എന്നിവർ തുക കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story