Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:00 AM IST Updated On
date_range 9 Feb 2019 5:00 AM ISTഇടംകൈയാൽ വരഞ്ഞിട്ട പുനരുജ്ജീവനം പ്രദർശനം തുടങ്ങി
text_fieldsbookmark_border
തൃശൂർ: ശിൽപിയും ചിത്രകാരനുമായ സി.ആർ. വിൻസെൻറിെൻറ 'പുനരുജ്ജീവനം' ചിത്രപ്രദർശനം ബാനർജി ക്ലബിൽ കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. വീഴ്ചയിൽ വലതുവശം തളർന്നതിനുശേഷം മൂന്ന് വർഷം കൊണ്ട് ഇടംകൈകൊണ്ട് വരച്ച ചിത്രങ്ങളാണ് മൂന്നുദിവസങ്ങളിലുള്ള പ്രദർശനത്തിലുള്ളത്. ബാനർജി ക്ലബ് പ്രസിഡൻറ് ജോസ് ആലുക്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇഗ്നി മാത്യു, പ്രഫ. വി.എ. വർഗീസ്, ഫാ. ഡോ. പോൾ കാട്ടൂക്കാരൻ, എൻ.ബി. ലത ദേവി, ഒ.എഫ്. ജോയ്, റോയ് ടി. ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story