Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 5:01 AM IST Updated On
date_range 7 Feb 2019 5:01 AM ISTദീപം ക്ലബ് രജതജൂബിലി ആഘോഷം 11ന്
text_fieldsbookmark_border
ചാവക്കാട്: കോഴികുളങ്ങര ദീപം ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് രജതജൂബിലി ആഘോഷം ഇൗമാസം 11ന് നടക്കുമെന്ന് ഭാരവാ ഹികൾ അറിയിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. കളരിപ്പയറ്റ് പ്രദര്‍ശനവും കോേമഡി ഷോയും നടക്കുമെന്ന് ഭാരവാഹികളായ എം.സി. റഷീദ്, കെ. ജയകുമാര്‍, എം.പി. രാജീവ്, കെ.എസ്. സുനില്‍, സി.വി. മനോജ്, കെ.ബി. അജിലേഷ് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story