Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവിലുള്ളവർക്ക്​...

തെരുവിലുള്ളവർക്ക്​ കനിവിൽ കരുതൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് കരുതലായി അസ്മാബി കോളജ് പ്രവ്ദ യൂനിയന്‍. അശരണർക്ക് തണുപ്പിൽ നിന്ന് രക്ഷാകവചമായി പുതപ്പ് നൽകിയാണ് വിദ്യാർഥികൾ കനിവി​െൻറ കരുതലായത്. യൂനിയൻ മുകൈയെടുത്ത് വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച 85ഒാളം പുതപ്പുകളാണ് കൈമാറിയത്. കോളജ് പ്രിന്‍സിപ്പൽ ഡോ. അജിംസ് പി. മുഹമ്മദിൽ നിന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഹിറും സഹപ്രവർത്തകരും പുതപ്പുകൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story