Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗസല്യ (72)

കൗസല്യ (72)

text_fields
bookmark_border
കൗസല്യ കുന്നംകുളം: കാണിപ്പയ്യൂർ കൃഷ്ണനിവാസ് പരേതനായ ഗംഗാധര​െൻറ ഭാര്യ കൗസല്ല്യ (72) നിര്യാതയായി. തപാൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ജ്യോതിഷ്‌ ബാബു (യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കുന്നംകുളം), രേഖ (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: കനകാംബരൻ (കനറാ ബാങ്ക്), നിഷ്‌മ (ന്യൂ ഇന്ത്യ ഇൻഷുറൻസ് തൃശൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story