Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:01 AM IST Updated On
date_range 21 Jan 2019 5:01 AM ISTകപ്പേളയിലേക്ക് ലോറി ഇടിച്ചു കയറി
text_fieldsbookmark_border
കേച്ചേരി: സംസ്ഥാന പാതയോരത്ത് എരന്നെല്ലൂർ കൊന്ത മാതാവിൻ പള്ളിയുടെ കപ്പേളയിലേക്ക് (കുരിശുപള്ളി) നിയന്ത്രണം വിട ്ട ടോറസ് ലോറി ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കപ്പേളയുടെയും ലോറിയുടെയും മുൻ ഭാഗം തകർന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവത്തെ തുടർന്ന് കുന്നംകുളം- തൃശൂർ റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story