Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2019 5:01 AM IST Updated On
date_range 10 Jan 2019 5:01 AM ISTനിറച്ചാർത്ത് ചിത്രകല ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
വടക്കാഞ്ചേരി: നിറച്ചാർത്ത് ദേശീയ ചിത്രകല ക്യാമ്പ് അഞ്ചാം പതിപ്പിന് തുടക്കമായി. സംവിധായകന് ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു. കലാചരിത്രകാരന് വിജയകുമാര്‍ മേനോന് അധ്യക്ഷത വഹിച്ചു. ചിത്രകാരന് അക്കിത്തം നാരായണന് വിശിഷ്ടാതിഥിയായി. ചിത്രകാരന് എസ്.എന്‍. സുജിത്, മ്യൂറല്‍ ചിത്രകാരന് മണികണ്ഠന് പുന്നക്കല്‍ എന്നിവരാണ് ക്യാമ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഏഴ് കലാകാരന്മാരുള്പ്പെടെ 20ല്‍പ്പരം ചിത്രകാരന്മാര് അഞ്ചു ദിവസത്തെ ക്യാമ്പില്‍ പങ്കാളികളാകും. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെ എങ്കക്കാട് നിദര്ശനയിലും സമീപ പ്രദേശങ്ങളിലുമാണ് ക്യാമ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story