Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM IST'ഹരിത കേരളത്താനായി എെൻറ നാട്' ചിത്രീകരണം തുടങ്ങി
text_fieldsbookmark_border
വടക്കേക്കാട്: മാലിന്യ സംസ്കരണ ബോധവത്കരണത്തിനായി ഞമനേങ്ങാട് എൻ.എം.കെ ഫൗണ്ടേഷൻ നിർമിക്കുന്ന ഹ്രസ്വചിത്രം 'ഹരിത കേരളത്തിനായി എെൻറ നാട്' ചിത്രീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി സ്വിച്ച് ഓൺ ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ, വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ, എൻ.എം.കെ ഫൗണ്ടേഷൻ ചെയർമാൻ ഉസ്മാൻ മേപ്പാട്ട്, ജില്ല ശുചിത്വമിഷൻ അസി. കോഓഡിനേറ്റർ അമൽ, റിസോഴ്സ് പേഴ്സൺ ഷമീർ, പെർഫൊമെൻസ് ഓഡിറ്റ് ഓഫിസർ ആൻറണി വാഴപ്പിള്ളി സി.സി.ടി.വി ചാനൽ ഡയറക്ടർ കെ.സി. ജോസ്, സംവിധായകരായ സുജിത്ത് ഹുസൈൻ, പ്രദീപ് നാരായണൻ, തിയറ്റർ വില്ലേജ് ചെയർമാർ ആത്രപ്പുള്ളി നാരായണൻ, തിരക്കഥാകൃത്ത് ടി.ആർ. വർമ, ഫാ. ഡേവിസ് ചിറമ്മൽ, നീതു അബ്രഹാം എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story