Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോക്സോ ബോധവത്​കരണം

പോക്സോ ബോധവത്​കരണം

text_fields
bookmark_border
പാവറട്ടി: പുതുമനശേശരി സർ സയ്യിദ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രക്ഷിതാക്കൾക്ക് പോക്സോ ബോധവത്കരണ ക്ലാസ് നടത്തി. പാവ റട്ടി അഡീഷനൽ എസ്.ഐ ബിന്ദുലാൽ പോക്സോ നിയമത്തെ കുറിച്ച് ക്ലാസ് എടുത്തു. സിവിൽ പൊലീസ് ഓഫിസർ ജോജോ മൊബൈൽ ദുരുപയോഗത്തെ കുറിച്ച് ക്ലാസ് നടത്തി. പി.എ. സഫമോൾ, പി.ടി.എ പ്രസിഡൻറ് അൻവർ സാദിക്, വൈസ് പ്രിൻസിപ്പൽ എ. അംബിക ദേവി, പി.ടി.എ വൈസ് പ്രസിഡൻറ് ഹസീന സലിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story