Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുസ്​തക പ്രകാശനം

പുസ്​തക പ്രകാശനം

text_fields
bookmark_border
തൃശൂർ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ പുസ്തക പ്രകാശനം തിങ്കളാഴ്ച വൈകീട്ട് നാലിന് കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കും. ഡോ. അജയ് ശേഖറി​െൻറ 'പുത്തൻ കേരളം: കേരള സംസ്കാരത്തി​െൻറ ബൗദ്ധ അടിത്തറ', റഫീഖ് ഇബ്രാഹിമി​െൻറ 'പി.ജിയുടെ ചിന്താലോകം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, സുനിൽ.പി. ഇളയിടം, പി.കെ. പോക്കർ തുടങ്ങിയവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story