Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 4:59 AM IST Updated On
date_range 7 Jan 2019 4:59 AM ISTകാപ്പപ്രകാരം അറസ്റ്റില്‍
text_fieldsbookmark_border
ഒല്ലൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പനിയമപ്രകാരം ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂ ര്‍ തോട്ടപ്പടി പാർവതി ലൈനില്‍ കല്ലറക്കൽ വീട്ടില്‍ ശരത്ത് (23) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മണ്ണുത്തി സ്റ്റേഷനിലും വെസ്റ്റ് സ്റ്റേഷനിലും ഒരോ കേസും ഒല്ലൂര്‍ സ്റ്റേഷനില്‍ പതിനൊന്ന് കേസുമുണ്ട്. ഒല്ലൂര്‍ സി.ഐ.ബെന്നി ജേക്കബ്, എസ്.ഐന്മാരായ സിനോജ്, കെ.ആര്.റമീന്‍, സി.പി.ഒന്മാരായ അലന്, എം.എഫ്. ജിേൻറാ, സുനില്‍കുമാര്‍, എന്നിവരടങ്ങിയ സംഘം ഞായറാഴ്ച പുലര്‍ച്ചെ വളര്ക്കാവില്നിന്നാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story