Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടപ്പുറം പറമ്പിൽ പീടികയിൽ റഷീദ് (30), എടത്തനാട്ടുകര മരുത്തൻപാറ അംഷീർ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആക്്ട്സ് പ്രവർത്തകർ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ദേശീയപാത 66ൽ നാട്ടിക സ​െൻററിന് തെക്കാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story